KTU Adalat : Complaint registration started

watch_later Friday 15 February 2019
comment 1 Comment

KTU Adalat : Complaint registration started

നിലവിൽ KTUൽ  തീർപ്പുകിട്ടാതെ കിടക്കുന്ന പരാതികൾ അദാലത്ത് വഴി പരിഗണിക്കുന്നു.

  • വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവർ സമർപ്പിച്ചിട്ടുള്ള തീർപ്പാകാതെ കിടക്കുന്ന പരാതികൾ ആണ് അദാലത്തിൽ പരിഗണിക്കുന്നത്.

  • മുൻപ് സമർപ്പിച്ചിരുന്ന പരാതിയുടെ പകർപ്പോ, ഇമെയിൽന്റെ കോപ്പിയോ പരാതിയോടൊപ്പം സമർപ്പിക്കണം.

  • ഓൺലൈനായി പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി 20-02-19, 5 മണി വരെ.


For more details

avatar

Medical leave extend cheyyansm 2to 4

delete 15 February 2019 at 11:12



sentiment_satisfied Emoticon